what will be sparking for lifetime???...ie,only..fRiEnDsHiP...If u can become a part of this friendship...u should get a spark from it that help to fire ur thought and light up ur life...that is $parkone
$park
Thursday, 2 September 2010
sparking group
ഒരു പുലരിയില്‍ കണ്ടു മുട്ടിയ നാം മറ്റൊരു സന്ധ്യയില്‍ ഇവിടെ പിരിഞ്ഞപ്പോള്‍ പറഞ്ഞതെന്താണ് . വീണ്ടും മറ്റൊരു മറ്റൊരു പുലരിക്യായി കാത്തിരിക്കാം എന്നോ അതോ ഇരുട്ടു നിറഞ്ഞ ഈ സന്ധ്യയില്‍ ഒരു മിന്നാമിന്നി ആയി വെളിച്ചം വിതറാന്‍ ഞാന്‍ വരുമെന്നോ.ഓര്‍മ ഉണ്ടോ സുഹൃത്തേ , നമ്മെ പറ്റി പോലും നാം ഓര്‍ക്കാത്ത ഈ കാലത്ത് വെറുതെ ഒന്ന് ഓര്‍ത്തു പോകുമ്പോള്‍ .....ചിരിക്കുമോ അതോ കരയുമോ ....
Subscribe to:
Post Comments (Atom)
Thengum Chari ninnavan..... kondu..pokumo???
ReplyDeletewers this loc?
ReplyDeleteseems its somewhere around Irinjalakuda...